ഇന്ത്യൻ വിപണിയിൽ കെടിഎം ആര്‍സി 125 എത്തി

125 ഡ്യൂക്കിന്റെ ഫെയേര്‍ഡ് പതിപ്പായ ആർസി 125. ബൈക് ഇന്ത്യൻ വിപണിയിലെത്തി. ഹാന്‍ഡില്‍ബാറും ഫൂട്ട് പെഗുകളും പുതിയ ഡ്യുക്കിൽ വ്യത്യാസമായി ഉള്ളത്. എഞ്ചിൻ എല്ലാം ഒന്നുതന്നെയാണ്.

14.3 ബിഎച്ച്പി കരുത്തും 12nm ടോർക്കും ഉള്ള 125 സിസി നാലു സ്ട്രോക്ക് എഞ്ചിൻ ആണ് ബൈക്കിനുള്ളത്. 1.30 ലക്ഷം രൂപയാണ് പുതിയ ഡ്യുക്കിന്റെ വില.

Leave A Reply