ബം​ഗാ​ളി​ൽ ന​ര​നാ​യാ​ട്ടാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് മോ​ഹ​ൻ ഭ​ഗ​വ​ത്

ഭു​വ​നേ​ശ്വ​ർ: പ​ശ്ചി​മ​ബം​ഗാ​ളി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മു​ണ്ടാ​യ സം​ഭ​ങ്ങ​ൾ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും  സം​സ്ഥാ​ന​ത്ത് ന​ര​നാ​യാ​ട്ടാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ആ​ർ​എ​സ്എ​സ് സ​ർ​സം​ഘ​ചാ​ല​ക് മോ​ഹ​ൻ ഭ​ഗ​വ​ത് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ലെ പാ​ജ​യ​ത്തി​നു ശേ​ഷ​മാ​ണ് ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞ മോ​ഹ​ൻ ഭ​ഗ​വ​ത് വേ​റെ ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ന​ട​ക്കു​മോ എ​ന്നും ചോ​ദി​ച്ചു. മ​മ​താ ബാ​ന​ർ​ജി​യു​ട നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഭ​ഗ​വ​ത് ന​ട​ത്തി​യ​ത്.

Leave A Reply