നിഷിൽ സെമിനാർ നാളെ

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങും(നിഷ്) ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയും ചേർന്ന് ‘നാഡീവളർച്ചാ പരിമിതിയുള്ളവരിൽ, പുതിയ ആശയവിനിമയരീതികളുടെ വികാസവും, തന്മൂലം തലച്ചോറിൽ ഉണ്ടാകുന്ന മാറ്റങ്ങളും’ എന്ന വിഷയത്തിൽ നാളെ നിഷിൽ സെമിനാർ നടത്തും.

ഡോ. രാജേഷ് കെ.കാന സെമിനാർ നയിക്കും. താത്‌പര്യമുള്ളവർക്ക്‌ aswata@nish.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ, 9539782099 എന്ന ഫോൺ നമ്പറിലോ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് www.nish.ac.in.

Leave A Reply