ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്

പ​ത്ത​നാ​പു​രം : ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്.​കാ​ര്യ​റ ഹ​സീ​ന മ​ന്‍​സി​ലി​ല്‍ മ​ജു മു​ഹ​മ്മ​ദ​ലി, മ​ണ്ണാം​കു​ഴി ചി​റ​യ​ത്ത് വീ​ട്ടി​ല്‍ വിനീ​ത് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​നം​മ്പ​റ്റ കാ​ര്യ​റ പാ​ത​യി​ല്‍ ക​മു​കും​ചേ​രി ചി​റ്റാ​ഞ്ചേ​രി ജം​ഗ്ഷ​നി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം  ആ​യി​രു​ന്നു സം​ഭ​വം.
പ​നം​മ്പ​റ്റ ഭാ​ഗ​ത്ത് നി​ന്നും കാ​ര്യ​റ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ബൈ​ക്ക് പു​ന​ലൂ​ര്‍ നി​ന്നും അ​ടൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു.

Leave A Reply