പ​ശ്ചി​മ​ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ടു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ അ​ക്ര​മ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ഹൂ​ഗ്ലി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. മ​നോ​ര​ഞ്ജ​ൻ പ​ത്ര​യെ​ന്ന പ്ര​വ​ർ​ത്ത​ക​നാ​ണ് കൊ​ല്ല​പ്പെ​ട്ടത് . തൃ​ണ​മൂ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ​വ​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.  സം​ഭ​വ​ത്തി​ൽ മൂ​ന്നു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Leave A Reply