ബഹ്‌റൈനിൽ ഏഷ്യൻ വംശജന്റെ മൃതദേഹം കണ്ടെത്തി

മനാമ: ബഹ്‌റൈനിൽ ഏഷ്യൻ വംശജന്റെ മൃതദേഹം കണ്ടെത്തി. ഈസ്റ്റ് റിഫയിലെ കെട്ടിടത്തിൽ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. പോലീസ് മൃതദേഹം സൽമാനിയാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

മൃതദേഹം കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ കാണാതായ കാസർകോട് സ്വദേശി മലയാളിയുടേതാണോയെന്നു സംശയമുണ്ട്.

Leave A Reply