അം​ഗ​പ​രി​മി​ത​ർ​ക്കായി വീ​ൽ​ചെ​യ​റു​ക​ൾ സം​ഭാ​വ​ന ന​ല്കി

പാ​ല​ക്കാ​ട്: ജെ​സി​ഐ പാ​ല​ക്കാ​ട് സെ​ൻ​ട്ര​ൽ സി​വി​ൽ സ്റ്റേ​ഷ​നി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന അം​ഗ​പ​രി​മി​ത​ർ​ക്കായി ര​ണ്ടു വീ​ൽ​ചെ​യ​റു​ക​ൾ സം​ഭാ​വ​ന ന​ല്കി. വീ​ൽ​ചെ​യ​റു​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി ഏ​റ്റു​വാ​ങ്ങി.

Leave A Reply