നി​രോ​ധി​ത പു​ക​യി​ല വി​ല്പ​ന: ഒരാൾ പിടിയിൽ

വ​ട​ക്കേ​ക്കാ​ട്:വൈ​ല​ത്തൂ​രി​ൽ നി​രോ​ധി​ത പു​ക​യി​ല വി​ല്പ​ന ന​ട​ത്തി​യയാൾ പിടിയിൽ . പൊ​ങ്ക​ണ​ത്ത് വീ​ട്ടി​ൽ അ​ര​വി​ന്ദനാണ് പോ​ലീ​സ് പിടിയിലായത്. വ​ട​ക്കേ​ക്കാ​ട് എ​സ്ഐ കെ.​പ്ര​ദീ​പ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളു​ടെ ക​ട​യി​ൽ നി​ന്ന് നി​രോ​ധി​ത പു​ക​യി​ല അ​ട​ക്കം പി​ടി​കൂ​ടി​യ​ത്.

Leave A Reply