ല​​​ണ്ട​​​ൻ മേ​​​യ​​​ർ സാ​​​ദി​​​ഖ് ഖാ​​​നെ​​​തി​​​രേ രൂക്ഷ വിമർശനവുമായി ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ല​​​ണ്ട​​​ൻ മേ​​​യ​​​ർ സാ​​​ദി​​​ഖ് ഖാ​​​നെ​​​തി​​​രേ രൂക്ഷ വിമർശനവുമായി യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. ഖാ​​​ൻ ഒ​​​രു ദു​​​ര​​​ന്ത​​​മാ​​​ണെ​​​ന്ന് ട്രം​​​പ് ട്വീ​​​റ്റ് ചെ​​​യ്തു. അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ല​​​ണ്ട​​​നി​​​ലു​​​ണ്ടാ​​​യ ക​​​ത്തി​​​ക്കു​​​ത്ത്, വെ​​​ടി​​​വ​​​യ്പ് അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ത്ത​​​ര​​​വാ​​​ദി ഖാനാണെന്നും ല​​​ണ്ട​​​ൻ ന​​​ഗ​​​ര​​​ത്തെ ന​​​ശി​​​പ്പി​​​ക്കു​​​ന്ന അ​​​യാ​​​ൾ ഒ​​​രു ദേ​​​ശീ​​​യ അ​​​പ​​​മാ​​​ന​​​മാ​​​ണ്. ല​​​ണ്ട​​​നു പു​​​തി​​​യ മേ​​​യ​​​ർ വേ​​​ണം. -ട്രം​​​പ് പ​​​റ​​​ഞ്ഞു. ഇ​​​രു​​​പ​​​താം നൂ​​​റ്റാ​​​ണ്ടി​​​ലെ ഫാ​​​സി​​​സ്റ്റു​​​ക​​​ളെ പോ​​​ലെ​​​യാ​​​ണ് ട്രം​​​പെ​​​ന്നും ഖാ​​​ൻ മു​​​ന്പു പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.

Leave A Reply