പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ച്ചു

തൊ​ടു​പു​ഴ : പ്ര​കൃ​തി​യു​ടെ​യും വ​രും ത​ല​മു​റ​യു​ടെ​യും ഭാ​വി​യെ ക​രു​തി സ്വ​യം മാ​റാ​ൻ മ​നു​ഷ്യ​ർ ത​യാ​റാ​ക​ണ​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സംസാരിക്കുകയായിരുന്നു അ​ദ്ദേ​ഹം.
പ​രി​സ്ഥി​തി​ക്കും പ്ര​കൃ​തി​ക്കും ആ​ഘാ​ത​മേ​ൽ​പ്പി​ക്കാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ആ​ധു​നി​ക സ​മൂ​ഹ​വും സാ​ങ്കേ​തി​ക വി​ദ്യ​ക​ളും മാ​റി​യി​ല്ലെ​ങ്കി​ൽ ഭാ​വി​യി​ൽ മ​നു​ഷ്യ​രാ​ശി​ക്ക് മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യാ​തെ വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കു​ന്ന പ​ച്ച​ത്തു​രു​ത്തി​ൽ ആ​ദ്യ തൈ ​ന​ട്ടു​കൊ​ണ്ടാ​ണ് മ​ന്ത്രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ച​ട​ങ്ങി​ൽ ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു

 

Leave A Reply