കോപ്പ അമേരിക്ക: പരാഗ്വേ ഖത്തർ മത്സരം സമനിലയിൽ അവസാനിച്ചു

ബ്രസീൽ : ബ്രസീലിൽ നടക്കുന്ന കോപ്പ മേരിക്ക ഫുട്ബാൾ മത്സരത്തിൽ പരാഗ്വേ ഖത്തർ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും രണ്ട ഗോളുകള വീതം നേടി. രണ്ട ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ഗോൾ പരാഗ്വേ പെനാൽറ്റിയിലൂടെ നാലാം മിനിറ്റിൽ നേടി.ആദ്യ രണ്ട ഗോൾ നേടി പരാഗ്വേ ലീഡ് നേടി നിൽക്കുമ്പോൾ ആണ് രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചു വരവ് നടത്തി ഖത്തർ രണ്ട്ഗോളുകൾ നേടിയത്.

Leave A Reply