അണ്ടർ 20 ഫുട്ബോൾ : ഇറ്റലിയെ ഇക്വഡോറിനെ തോൽപ്പിച്ചു

പോളണ്ട് : പോളണ്ടിൽ നടന്ന ഫിഫ അണ്ടർ 20 ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിൽ ഇക്വഡോർ ഇറ്റലിയെ തോൽപ്പിച്ചു. അണ്ടർ 20 കിരീടം ഉക്രൈൻ സ്വന്തമാക്കിയിരുന്നു. മൂന്നാം സ്ഥാനത്തിനുള്ള മൽസരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഇക്വഡോർ മൂനാം സ്ഥാനമേ നേടിയത്. നിശ്‌ചിത സമയത്തും ഗോൾ രഹിത സമനിലയില്ല ആയതിനാൽ അധിക സമയം നൽകുകയായിരുന്നു. നൂറ്റിനാലാം മിനിറ്റിൽ റിച്ചാർഡ് അലക്സാണ്ടർ ആണ് വിജയ ഗോൾ നേടിയത്.

Leave A Reply