എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി മസ്‌കത്തില്‍ ലാന്‍ഡ് ചെയ്തു

മസ്‌കത്ത്: മസ്‌കത്ത്- കണ്ണൂര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി മസ്‌കത്തില്‍
ലാന്‍ഡ് ചെയ്തു. സാങ്കേതിക തകരാറാണ് ഇതിന്റെ കാരണം. തകരാര്‍ പരിഹരിച്ചതിന്‌ശേഷം വിമാനം സര്‍വ്വീസ് പുനരാരംഭിച്ചു.

Leave A Reply