ഫേ​സ്ബു​ക്കി​ന്‍റെ സ്വ​ന്തം ക്രി​പ്റ്റോ​ക​റ​ൻ​സി ലിബ്ര ഈ ​ആ​ഴ്ച എത്തും

സി​ലി​ക്ക​ൺ​വാ​ലി: ഫേ​സ്ബു​ക്കി​ന്‍റെ സ്വ​ന്തം ക്രി​പ്റ്റോ​ക​റ​ൻ​സി ലിബ്ര ഈ ​ആ​ഴ്ച എത്തും. നി​ര​വ​ധി ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യു​മായാണ് ലിബ്രയുടെ രംഗപ്രേവേഷം.

വി​സ, മാ​സ്റ്റ​ർ​കാ​ർ​ഡ്, പേ​പ​ൽ, ഊ​ബ​ർ, സ്ട്രൈ​പ് തു​ട​ങ്ങി​യ ക​ന്പ​നി​ക​ളു​മാ​യി ഫേ​സ്ബു​ക്ക് ക​രാ​റൊ​പ്പി​ട്ട​താ​യി റി​പ്പോ​ർ​ട്ട് വന്നിട്ടുണ്ട്. ഓ​രോ ക​ന്പ​നി​യും ക്രി​പ്റ്റോ​ക​റ​ൻ​സി വി​ക​സി​പ്പി​ക്കാ​നാ​യി ഒ​രു കോ​ടി ഡോ​ള​ർ മു​ട​ക്കി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ചൊ​വ്വാ​ഴ്ച ലി​ബ്ര​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യേ​ക്കും. എ​ന്നാ​ൽ, പൂ​ർ​ണ തോ​തി​ലു​ള്ള വി​നി​യോ​ഗം 2020ൽ ​മാ​ത്ര​മേ ഉ​ണ്ടാ​കൂ.

Leave A Reply