അണ്ടർ 20 ലോകകപ്പ് കിരീടം ഉക്രൈന്

പോളണ്ട്: ഫിഫ അണ്ടർ 20 ലോകകപ്പ് കിരീടം ഉക്രൈന് . ദക്ഷിണ കൊറിയയെ തോൽപ്പിച്ചാണ് അവർ കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഉക്രൈൻ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ആദ്യ അണ്ടർ 20 ലോകകപ്പ് കിരീടം സ്വന്തമാക്കി.

ദക്ഷിണ കൊറിയക്കെതിരെ മികച്ച പ്രകടനമാണ് ഉക്രൈൻ കാഴ്ചവെച്ചത്. മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ ദക്ഷിണ കൊറിയ ആദ്യ ഗോൾ നേടി. എന്നാൽ ഉക്രയി താരം സുപ്രിയഹ മത്സരത്തിൽ രണ്ട് ഗോളുകൾ നേടി ഉക്രൈന്റെ വിജയം തിളക്കമാർന്നതാക്കി. 345289 എന്നീ മിനിറ്റുകളിലാണ് ഉക്രൈൻ ഗോളുകൾ നേടിയത്. മൂന്നാം ഗോൾ നേടിയത് സിതഷ്വെലി ആണ്. ദക്ഷിണ കൊറിയൻ താരം ലീ ആണ് ആദ്യ ഗോൾ നേടിയത്.

Leave A Reply