കോപ്പ അമേരിക്ക : പെറു വെനിസ്വേല മത്സരം സമനിലയിൽ അവസാനിച്ചു

ബ്രസീൽ : ഇന്നലെ നടന്ന കോപ്പ അമേരിക്ക പെറു വെനിസ്വേലയെ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഗോൾ നേടാനാകാതെ സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ വെനിസ്വേല താരം ലൂയിസിന് ചുവപ്പ് കാർഡ് ലഭിച്ചു. രണ്ട് ടീമും malsarichu kalichenkilum ഗോളുകൾ നേടാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. 26 ഫൗളുകളും, 3 യെല്ലോ കാർഡും ഒരു ചുവപ്പ് കാർഡും ലഭിച്ച മത്സരത്തിൽ ഗോളുകൾ മാത്രം പിറന്നില്ല.

Leave A Reply