കോപ്പ അമേരിക്ക : അർജന്റീനക്ക് ആദ്യ മത്സരത്തിൽ തോൽവി

ബ്രസീൽ: ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോൾ മത്സരത്തിൽ രണ്ടാം ദിവസമായ ഇന്നലെ നടന്ന മത്സരത്തിൽ അർജന്റീനക്ക് തോൽവി. കൊളംബിയക്കെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന തോറ്റത്.

71,86 മിനിറ്റുകളിലാണ് കൊളംബിയ ഗോളുകൾ നേടിയത്. റോജറും,ഡുവൻ എന്നിവരാണ് കൊളംബിയക്ക് വേദനി ഗോളുകൾ നേടിയത്. മികച്ച പ്രകടനമാണ് കൊളംബിയ പുറത്തെടുത്തത്.

Leave A Reply