കബീർ സിങ്ങിലെ പുതിയ പ്രൊമൊ വീഡിയോ പുറത്തിറങ്ങി

കബീർ സിങ്ങിലെ പുതിയ പ്രൊമൊ വീഡിയോ പുറത്തിറങ്ങി. ഷാഹിദ് കപൂറും, കൈറ അദ്വാനിയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

മിഥൂൺ,അമാൽ മല്ലിക്,വിശാൽ മിശ്ര എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.സന്ദീപ് വംഗ ചിത്രം സംവിധാനം ചെയ്യുന്നത്.അർജുൻ റെഡ്ഡി എന്ന തെലുഗ് ചിത്രത്തിന്റെ റീമേക് ആണിത്. മുറാദ് ഖട്ടണി,അശ്വിൻ വാർദെ,ഭൂഷൺ കുമാർ,കൃഷൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Leave A Reply