‘കൊലൈയുതിർ കാലം’: പുതിയ മലയാളം പോസ്റ്റർ റിലീസ് ചെയ്തു

നയൻതാര നായികയാവുന്ന ഏറ്റവും പുതിയ ചിത്രം കൊലൈയുതിർ കാലം. ചിത്രത്തിന്റെ പുതിയ മലയാളം പോസ്റ്റർ പുറത്തിറങ്ങി. ചക്രി തോലതിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഭൂമിക ചാവ്‌ല, രോഹിണി ഹട്ടങ്കഡി, പ്രതാപ് പോത്തന്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.വാഷു ബാഗ്‌നാനിയും യുവന്‍ ശങ്കര്‍ രാജയുടെ വൈഎസ്‌ആര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. കോറി ഗെര്‍യാക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. രാമേശ്വര്‍ എസ് ഭഗത് എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നു.

Leave A Reply