ടോം​ഗ​യി​ല്‍ ശക്തമായ ഭൂചലനം

നു​കു​ലോ​ഫ: പ​സ​ഫി​ക് രാ​ജ്യ​മാ​യ ടോം​ഗ​യി​ല്‍ ശക്തമായ ഭൂചലനം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​നമാണ് അ​നു​ഭ​വ​പ്പെ​ട്ടത്. പ​രി​ക്കു​ക​ളോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഒന്നുംതന്നെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. പ​സി​ഫി​ക് മേ​ഖ​ല​യി​ൽ ഭൂ​ച​ല​ന സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ത്താ​ണു ടോം​ഗ.

Leave A Reply