കോട്ടയം: സര്‍ക്കാര്‍ അംഗീകൃത കംപ്യൂട്ടര്‍/അക്കൗണ്ടിംഗ് കോഴ്‌സുകളില്‍ ചേരാന്‍ അവസരം. ഈ കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്. അക്കൗണ്ടിംഗ് രംഗത്തും കംപ്യൂട്ടര്‍ മേഖല യിലുമുള്ള തൊഴില്‍ അവസരങ്ങള്‍ക്കും ഇത് സഹായകമാകും.

 

Leave a comment