മലയാള ചിത്രം വകതിരിവ് : പുതിയ പോസ്റ്റർ പുറത്തിറങ്ങി

കെ.കെ. മുഹമ്മദ് അലി നിർമാണവും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “വകതിരിവ്”. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ജോയ് മാത്യു, ശാന്തി കൃഷ്ണ, കൈലാഷ്, ലാലു അലക്സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഒരു ഫാമിലി എന്റർടൈനറായ ചിത്രത്തിൽ പുതുമുഖം അൽത്താഫ് ആണ് നായകൻ. ചിത്രം ജൂൺ 21ന് റിലീസ് ചെയ്യും .

Leave A Reply