ഐറ്റിഐയില്‍ വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം

പത്തനംതിട്ട: കൊടുമണ്‍ ഐക്കാട് ഐറ്റിഐയില്‍ സിവില്‍, ഇലക്ട്രീഷ്യന്‍ ട്രേഡില്‍ പട്ടിക ജാതി, പട്ടികവര്‍ഗ, ജനറല്‍ സീറ്റുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം.

 

Leave A Reply