സിന്ധുബാദിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

എസ്.യു അരുണ്‍ വിജയ് സേതുപതിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സിന്ധുബാദ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.അഞ്ജലിയാണ് ചിത്രത്തിലെ നായിക. ചിത്രം ജൂൺ 21-ന് റിലീസ് ചെയ്യും.വിജയ് സേതുപതിയുടെ മകനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രം ജൂൺ 21-ന് പ്രദർശനത്തിന് എത്തും. ചിത്രം നിർമിക്കുന്നത് എസ്എന്‍ രാജരാജന്റെ കെ പ്രൊഡക്ഷന്‍സാണ്.

Leave A Reply