അഞ്ചു കിലോ കഞ്ചാവുമായി 3പേര്‍ അറസ്റ്റില്‍

ചാത്തന്നൂര്‍: അഞ്ചു കിലോ കഞ്ചാവുമായി 3പേര്‍ അറസ്റ്റില്‍. പരവൂര്‍ കുറുമണ്ടല്‍ മരുതിവിള വീട്ടില്‍ വിഷ്ണു(26), പൂതക്കുളം രാജേന്ദ്ര ഭവനില്‍ രാഹുല്‍(19), പരവൂര്‍ പൊഴിക്കര മഞ്ചേരിയില്‍ വീട്ടില്‍ ഗിരീഷ് (44) എന്നിവരാണ് പിടിയിലായത്.

Leave A Reply