ബൈക്കിടിച്ച് വയോധികന് പരിക്കേറ്റു

വെഞ്ഞാറമൂട്: റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്കിടിച്ച് വയോധികന് പരിക്കേറ്റു. ശശി ധരന്‍ നായര്‍ (70) ആണ് പരിക്കേറ്റത്. കൊപ്പം ജംഗ്ഷന് സമീപം ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്.

Leave A Reply