ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ ചേരും

കൊച്ചി: ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ ചേരും. സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ അധ്യക്ഷതയിൽ ആണ് യോഗം.  രാവിലെ പത്തരയ്ക്കാണ് യോഗം നടക്കുന്നത്.  വിവിധ ജില്ലകളിലെ സംഘടനാ തലത്തിലെ അഴിച്ചുപണി യോഗത്തില്‍ ചർച്ചയാകും. ഉപതെരഞ്ഞെടുപ്പ്‌ പ്രാഥമിക ചർച്ച എന്നിവ കോർ കമ്മിറ്റിയിൽ ഉണ്ടാകുമെന്നാണ് സൂചന.

Leave A Reply