‘ലൂക്ക’യുടെ പുതിയ സ്റ്റിൽ പുറത്ത് വിട്ടു

നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലൂക്ക.ടൊവിനോ നായകനാകുന്ന ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. അഹാന കൃഷ്ണ നായികയായെത്തുന്നത്.സ്റ്റുഡിയോ സ്റ്റോറീസ് ,തോട്സ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ലിന്റോ തോമസ് ,പ്രിൻസ് ഹുസൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത് .ചിത്രത്തില്‍ ശില്‍പിയും കലാകാരനുമായ ലൂക്ക എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

Leave A Reply