മലയാള ചിത്രം എവിടെയുടെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു

കെ കെ രാജീവ് സംവിധാനം ചെയ്യുന്ന പുതിയ മലയാളം ചിത്രമാണ് എവിടെ. ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ബോബി -സഞ്ജയ് കഥ എഴുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് കൃഷ്‌ണൻ സി ആണ്. ചിത്രത്തിൽ സുരാജ്, ആശ ശരത്, പ്രേം പ്രകാശ്,മനോജ് കെ ജയൻ, ബൈജു, ഷെബിന്‍ ബെന്‍സണ്‍, അനശ്വര രാജൻ എന്നിവരാണ് പ്രധാന താരങ്ങൾ.

ഉയരെ എന്ന ചിത്രത്തിന് ശേഷം ബോബി സഞ്ജയ് ഒന്നിക്കുന്ന ചിത്രമാണ് എവിടെ. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നൗഷാദ് ഷെരീഫാണ്. ഔസേപ്പച്ചൻ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നു.

Leave A Reply