ബൈക്കും ലോറിയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

പെരിന്തല്‍മണ്ണ: ബൈക്കും ലോറിയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. ബൈക്ക് യാത്രികനായ തെക്കുംമുറി താനിക്കുന്നത്ത് വീട്ടില്‍ നിധിന്‍ (20) ആണ് മരിച്ചത്.

മണ്ണിങ്കല്‍ പറന്പില്‍ ദിനേശിനെ (28) പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ മൗലാന ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply