പിഎസ്‌സി സൗജന്യ പരീശീലന ക്ലാസുകള്‍ ജൂലൈ മുതല്‍ ആരംഭിക്കും

പെരിന്തല്‍മണ്ണ: വിവിധ തസ്തികകളിലേയ്ക്കുള്ള പിഎസ്‌സി സൗജന്യ പരീശീലന ക്ലാസുകള്‍ പെരിന്തല്‍മണ്ണ എഡ്യു കാന്പസില്‍ ജൂലൈ നാലു മുതല്‍ ആരംഭിക്കും.

മാത്സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ പ്രത്യേക ക്ലാസുകളുണ്ടായിരിക്കും. റെഗുലര്‍, ഹോളിഡേ, നൈ റ്റ് ക്ലാസുകളും ഉണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യാന്‍ 9744733456 നന്പറില്‍ ബന്ധപ്പെടണം.

 

 

Leave A Reply