ആറു കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയിലായി

തിരൂര്‍: ആറു കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയിലായി, പെരിന്തല്‍മണ്ണ കന്പിവളപ്പ് കൊളന്പില്‍ സാദിഖ് അലി (32), ആസാം സ്വദേശി തപന്‍ റോയ് (24) എന്നിവരാണ്  തിരൂര്‍ റെയില്‍വെ സ്റ്റേഷനു സമീപത്ത് നിന്ന് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

 

Leave A Reply