അസീര്‍ ലക്ഷ്യമാക്കി വീണ്ടും ഹൂതികളുടെ ഡോണ്‍ ആക്രമണം

ജിദ്ദ: സൗദി അറേബ്യയിലെ അസീര്‍ ലക്ഷ്യമാക്കി ഹൂതികള്‍ വെള്ളിയാഴ്ച ഡോണ്‍ ആക്രമണം നടത്തിയതായി അറബ് സഖ്യസേനാ അറിയിച്ചു. അഞ്ച് ഡ്രോണുകളാണ് ആക്രമണം നടത്തിയത്. അഞ്ച് ഡ്രോണുകളും സൗദി വ്യോമസേന സമര്‍ഥമായി പ്രതിരോധിച്ചതായും തുര്‍ക്കി അല്‍ മാലികി സൗദി പ്രസ് ഏജന്‍സിക്കു നല്‍കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Leave A Reply