വ്യാജ പേരില്‍ റെയില്‍വേ ടിക്കറ്റുകളെടുത്ത് വില്‍പ്പന നടത്തിയവര്‍ അറസ്റ്റില്‍

മഞ്ചേരി: ഓണ്‍ലൈന്‍ വഴി വ്യാജ പേരില്‍ റെയില്‍വേ ടിക്കറ്റുകളെടുത്ത് വില്‍പ്പന നടത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

അക്ബര്‍,ഷാജി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുന്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave A Reply