കോപ്പ അമേരിക്ക : ആദ്യ മത്സരം ആരംഭിച്ചു

ബ്രസീൽ: കോപ്പ മേരിക്കയിലെ ആദ്യ മത്സരം ആരംഭിച്ചു. ആദ്യ മത്സരത്തിൽ ബ്രസീൽ ബൊളീവിയയെ ആണ് നേരിടുന്നത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ബ്രസീൽ രണ്ട് ഗോളുകൾക്ക് മുന്നിലാണ്. ബ്രസിൽ താരം ഫിലിപ്പി ആണ് രണ്ട് ഗോളുകളും നേടിയത്. ഇത്തവണ പന്ത്രണ്ട് രാജ്യങ്ങൾ ആണ് അണിനിരക്കുന്നത്.

നെയ്മർ ഇല്ലാതെയാണ് ഇത്തവണ ബ്രസീൽ കോപ്പ അമേരിക്ക മത്സരത്തിന് ഇറങ്ങുന്നത്.സൗഹൃദ മത്സരത്തിൽ നെയ്മറിന് പരിക്ക് പറ്റി പുറത്താവുകയായിരുന്നു. മികച്ച പ്രകടനമാണ് ബ്രസീൽ പുറത്തെടുത്തിരിക്കുന്നത്.

Leave A Reply