ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന്

കൊച്ചി: ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന്. കൊച്ചിയിലാണ് യോഗം ചേരുക . സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ അധ്യക്ഷതയിൽ രാവിലെ പത്തരയ്ക്കാണ് യോഗം. ഉപതെരഞ്ഞെടുപ്പ്‌ പ്രാഥമിക ചർച്ച എന്നിവ കോർ കമ്മിറ്റിയിൽ ഉണ്ടായേക്കും.

Leave A Reply