വിവിധ വിഷയങ്ങളിലേയ്ക്ക് അധ്യാപകരെ നിയമിക്കുന്നു

വൈത്തിരി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ് വിഭാഗത്തില്‍ ഗണിതം, ഹിന്ദി അ ധ്യാപകരുടെ താത്കാലിക ഒഴിവില്‍ നിയമനത്തിനു 17നു രാവിലെ 11നു കൂടിക്കാഴ്ച നടത്തു മെന്നു ഹെഡ്മാസ്റ്റര്‍ അറിയിച്ചു.

Leave A Reply