ഗസ്റ്റ് ലക്ച്ചര്‍മാര്‍ക്ക് അവസരം

കരിന്തളം: കിനാനൂര്‍-കരിന്തളം ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഇംഗ്ലീഷ്, പൊളിറ്റി ക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

താല്‍പ്പര്യമുള്ളവര്‍ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുമായി 19നു രാവിലെ 11നു പ്രിന്‍സി പ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

Leave A Reply