വെറ്റിനറി ഡോക്ടര്‍മാരെ താല്ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു

കാസര്‍ഗോഡ്: മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ വരുന്ന (മഞ്ചേശ്വരം, കാസര്‍ഗോഡ്, കാ ഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ ) അഞ്ചു ബ്ലോക്കുകളില്‍ കന്നുകാലി രാത്രികാല മൃഗചികിത്സാ സേവനം നല്‍കുന്നതിന് വെറ്റിനറി ഡോക്ടര്‍മാരെ താല്ക്കാലികാടിസ്ഥാനത്തില്‍ നിയമി ക്കുന്നു.

വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സിലില്‍ രജിസ്ട്രേഷനുമാണ് യോ ഗ്യത. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.

 

Leave A Reply