ജൂലൈ മുതൽ പുതിയ പരിഷ്കരവുമായി ഗൂഗിൾ ഡ്രൈവും, ഗൂഗിൾ ഫോട്ടോസും 

ഗൂഗിൾ ഡ്രൈവും, ഗൂഗിൾ ഫോട്ടോസിലും പുതിയ പരിഷ്‌കാരങ്ങൾ വരുന്നു. സാധാരണ ഗൂഗിൾ ഫോട്ടോസിൽ അപ്ലോഡ് ചെയ്യുന്ന ഫോട്ടോകൾ ഗൂഗിൾ ഡ്രൈവിലും എത്താറുണ്ട്. ഒരേ ഫോട്ടോ രണ്ടെടുത്ത്എത്താറുണ്ട്. ഇതുമൂലം ആളുകൾക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാകരാറുണ്ട്. എന്നാൽ ജൂലൈ മുതൽ ഇത് ഉണ്ടാകില്ല. ജൂലൈ മുതൽ ഗൂഗിൾ ഫോട്ടോസിൽ അപ്ലോഡ് ചെയ്യുന്ന ഫോട്ടോകൾ ഗൂഗിൾ ഡ്രൈവിൽ ഉണ്ടാകില്ല.

രണ്ടിടത്തും ഒരേ കാര്യങ്ങൾ വരാതിരിക്കാൻ ആണ് ഈ നീക്കം. രണ്ടിടത്തും ഒരേ സാധനങ്ങൾ വരുന്നതോടെ ക്ലൗഡ്  സ്റ്റോറേജിനെ ഇത് ബാധിക്കുന്നുണ്ട്. ഇത് കണക്കിലെടുത്താണ് ഗൂഗിളിന്റെ പുതിയ നീക്കം.

Leave A Reply