80 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയിലായി

പേരാവൂര്‍: വാഹന പരിശോയ്ക്കിടെ ഇരുചക്രവാഹനത്തില്‍ കടത്തിയിരുന്ന 80 ഗ്രാം കഞ്ചാ വുമായി രണ്ടു യുവാക്കള്‍ പിടിയിലായി.

കൊട്ടിയൂര്‍ തലക്കാണി സ്വദേശികളായ പി.ജെ.നിഖില്‍ (22), കരിക്കാട്ടില്‍ വീട്ടില്‍ സുജിത്ത് (28) എന്നിവരാണ്് പേരാവൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ പിടിയിലായത്.

Leave A Reply