അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കല്‍പ്പറ്റ: ചീങ്ങവല്ലം എല്‍പിഎസ് സ്‌കൂളില്‍ താത്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ
ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ച്ചയ്ക്കായി 20ന് ഉച്ച കഴിഞ്ഞ് രണ്ടിന് ഓഫീസില്‍ എത്തിച്ചേരണം.

Leave A Reply