മരം വീണ് വീട് ഭാഗികമായി തകര്‍ന്നു

മുക്കം: ശക്തമായ കാറ്റില്‍ ചേന്നമംഗലത്ത് മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ഒഴലോട്ട് പാത്തുമ്മയുടെ വീടാണ് ഭാഗികമായി തകര്‍ന്നത്.

സംഭവ സമയം വീടിനകത്ത് ആളില്ലാത്തതിനാല്‍ അപകടം ഒഴിവായി. മുക്കം അഗ്‌നിശമന സേനയെത്തി കടപുഴകി വീണ് മരം മുറിച്ച് മാറ്റി.

 

 

Leave A Reply