പാകിസ്ഥാനെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യക്ക് ഉപദേശവുമായി സച്ചിൻ

നാളെ പാകിസ്ഥാനെ നേരിടുന്ന ഇന്ത്യൻ ടീമിന് ഉപദേശവുമായി സച്ചിൻ. പാകിസ്ഥാൻ കോഹിലിയെയും, രോഹിതിനെയുമായിരിക്കും ലക്‌ഷ്യം വെക്കുകയെന്ന അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ പേസർമാർ ആയ മുഹമ്മദ് ആമിറും വഹാബ് റിയാസും കൊഹ്‍ലിയെയും, രോഹിത് ശർമയേയും ആയിരിക്കും ലക്‌ഷ്യം വെക്കുന്നത്. മുഹമ്മദ് അമീർ കഴിഞ്ഞ വട്ടം ഓസ്‌ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റു നേടി മികച്ച ഫോമിൽ ആണ്. അതിനാൽ കരുതലോടെ കളിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Leave A Reply