കടവല്ലൂരില്‍ ഫാക്ടറി തീപിടിച്ച് നശിച്ചു

എടപ്പാള്‍:എടപ്പാളിലെ കടവല്ലൂരില്‍ പ്ലാസ്റ്റിക് ഫാക്ടറി തീപിടിച്ച് നശിച്ചു. ചൂണ്ടല്‍ -കുറ്റിപ്പുറം സംസ്ഥാന പാതയിലെ കടവല്ലൂര്‍ സ്‌കൂള്‍ സ്റ്റോപ്പില്‍ വടക്കുമുറി റോഡില്‍ പ്രവര്‍ത്തിക്കുന്ന  ഷോറൂമിനാണ് തീപിടിച്ചത്.

ഇന്നലെ രാവിലെ മൂന്നു മണിയോടെയാണ് തീപിടിത്തമുണ്ടായത്.  മൂന്ന് യൂണിറ്റ്് അഗ്നിശമന സേനകള്‍ എത്തിയാണ് തീ അണച്ചത്.

 

Leave A Reply