അ​ഭി​ന്ദ​ൻ വ​ർ​ധ​മാ​നെ പ​രി​ഹ​സി​ക്കു​ന്ന പാ​ക്കി​സ്ഥാ​ൻ പ​ര​സ്യ​ത്തെ ന്യാ​യീ​ക​രി​ച്ച് ശശി തരൂർ

ന്യൂ​ഡ​ൽ​ഹി: വ്യോമസേന വിങ്​ കമാൻഡർ അ​ഭി​ന്ദ​ൻ വ​ർ​ധ​മാ​നെ പ​രി​ഹ​സി​ക്കു​ന്ന ത​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ ചി​ത്രീ​ക​രി​ച്ച പ​ര​സ്യ​ത്തെ ന്യാ​യീ​ക​രി​ച്ച് കോ​ൺ​ഗ്ര​സ് എം​പി ശ​ശി ത​രൂ​ർ.

പ​ര​സ്യം തെ​റ്റാ​ണെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് ത​രൂ​ർ പ​റ​ഞ്ഞു. പ​ര​സ്പ​ര​മു​ള്ള ക​ളി​യാ​ക്ക​ലു​ക​ൾ ന​ട​ന്നി​ട്ടു​ണ്ട്. അ​തി​നെ സ്പോ​ർ​ട്സ്മാ​ൻ സ്പി​രി​റ്റി​ൽ കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

Leave A Reply