വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആഘോഷിച്ചു

മേലാര്‍ക്കോട്: മേലാര്‍ക്കോട് സെന്റ് ആന്റണീസ് ഫൊറോനാപള്ളിയില്‍ വിശുദ്ധ അന്തോ ണീസിന്റെ തിരുനാള്‍ ആഘോഷിച്ചു. ഒന്പതുദിവസങ്ങളില്‍ തിരുനാള്‍ ഉണ്ടായിരുന്നു. ഈ ദിവസങ്ങളിലൊക്കെ വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവ നടന്നു.

Leave A Reply