വി-​​​ഗാ​​​ർ​​​ഡ് ബി​​​ഗ് ഐ​​​ഡി​​​യ ഡി​​​സൈ​​​ൻ ആ​​​ൻ​​​ഡ് ടെ​​​ക് കോ​​​ണ്ട​​​സ്റ്റ് വി​​​ജ​​​യി​​​ക​​​ൾ​​​ക്കു സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു

കൊ​​​ച്ചി: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി വി-​​​ഗാ​​​ർ​​​ഡ് ന​​​ട​​​ത്തി​​​യ വി-​​​ഗാ​​​ർ​​​ഡ് ബി​​​ഗ് ഐ​​​ഡി​​​യ ഡി​​​സൈ​​​ൻ ആ​​​ൻ​​​ഡ് ടെ​​​ക് കോ​​​ണ്ട​​​സ്റ്റ് വി​​​ജ​​​യി​​​ക​​​ൾ​​​ക്കു കാ​​​ഷ് അ​​​വാ​​​ർ​​​ഡും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും വി​​​ത​​​ര​​​ണം ചെ​​​യ്തു.

ബം​​​ഗ​​​ളൂ​​​രു രാ​​​മ​​​യ്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോള​​​ജി​​​യി​​​ലെ അ​​​ല്ലു സി​​​ദ്ധാ​​​ർ​​​ഥ, ഡി.​​​കെ. ​ആ​​​ദി​​​ത്യ ടീം ​​​ഒ​​​ന്നാം സ​​​മ്മാ​​​ന​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ ആ​​​ർ. അ​​​ക്ഷ​​​യ​​​കൃ​​​ഷ്ണ, ജി​​​തി​​​ൻ ശ​​​ങ്ക​​​ർ ര​​​ണ്ടാം സ​​​മ്മാ​​​ന​​​വും പാ​​​ല​​​ക്കാ​​​ട് എ​​​ൻ​​​എ​​​സ്എ​​​സ് കോ​​​ള​​​ജി​​​ലെ മു​​​ഹ​​​മ്മ​​​ദ് ഷ​​​മീ​​​ർ മൂ​​​ന്നാം സ​​​മ്മാ​​​ന​​​വും സ്വന്ത​​​മാ​​​ക്കി.

Leave A Reply