വനിത ഫുട്ബാൾ ലോകകപ്പ് : ജമൈക്കയെ ഇറ്റലി തോൽപ്പിച്ചു

ഫ്രാൻസ്: ഫ്രാൻസിൽ നടക്കുന്ന ഫിഫ വനിത ഫുട്ബാൾ ലോകകപ്പിൽ ഇറ്റലി ജമൈക്കയെ തോൽപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇറ്റലി ജമൈക്കയെ പരാജയപ്പെടുത്തിയത്. ഇറ്റലി താരം ക്രിസ്റ്റീന ഹാട്രിക് ഗോൾ നേടി. 12,25,46,71,81 എന്നീ മിനിറ്റുകളിൽ ആണ് ഇറ്റലി ഗോളുകൾ നേടിയത്. മൈതാനത്ത് ഇറ്റലി താരങ്ങൾ നിറഞ്ഞ് ആടുകയായിരുന്നു.

Leave A Reply