മരംവീണ് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു

ചേറ്റുവ: ചേറ്റുവയില്‍ ശക്തമായ കാറ്റില്‍ മരംവീണ് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. ദേശീയ പാതയ്ക്കരികിലെ വലിയ മരമാണ് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്കു വീണത്.

മുറിച്ച് മാറ്റണമെന്ന് നിരവധി തവണ ആവര്‍ത്തിച്ചിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചി രുന്നില്ലയെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

 

Leave A Reply